എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/വേണം ശ്രദ്ധ

Schoolwiki സംരംഭത്തിൽ നിന്ന്
വേണം ശ്രദ്ധ

നമുക്ക് വേണ്ടത് ശുചിത്വം
കൈയും മുഖവും കഴുകീടാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല ഉപയോഗിച്ചീടാം
വീട്ടിലും നാട്ടിലും
അകലം പാലിച്ചീടാം
മാസ്ക്കുകൾ ധരിക്കാം
വ്യക്തി ശുചിത്വം പാലിച്ചീടാം

തൻസീന.എ
1 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത