വുഹാൻ പട്ടണത്തിൽ നിന്ന്
പുറപ്പെട്ടു ഭീകരൻ വൈറസ്
അതിൻ പേര് കൊറോണ
നമ്മുടെ നാടിനെയും വിഴുങ്ങി
അതിൽ നിന്ന് മുക്തി നേടാൻ
ആരോഗ്യപരമായ് അകലം പാലിക്കണം
സോപ്പും വെള്ളവും ഉപയോഗിച്ച്
കൈയും മുഖവും കഴുകേണം
മൂക്കിലും വായിലും കാവലായ്
മാസ്ക്കുകൾ ധരിക്കേണം
നേരിടാം ഈ മഹാമാരിയെ
നമുക്കൊന്നായ് പോരാടി ജയം നേടാം