Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം
കളകളം ഒഴുകും അരുവികളും
കാട്ടാറുകളും പൂഞ്ചോല കളും
മാനവികതയുടെ താളം ഉയർത്തും
പ്രകൃതിയും മലനിരകളും
ഒരുമയോടെ പോരാടാം മഹാമാരി ക്കെതിരെ
നന്മയുടെ ഹൃദയങ്ങ ളാൽ
സ്നേഹത്തിൻ വൻമതിൽ തീർക്കാം
മനുഷ്യമനസ്സുകൾ ഒന്നായി ചൊല്ലുന്നു
ഭയമല്ല വേണ്ടത് ജാഗ്രത മാത്രം
അകലം പാലിച്ചു വേണമെങ്കിലും
മനസ്സുകൾ ഒന്നായി ചേരണമെന്നും
കനിവിൻ കൈത്തിരിനാളം ആയെന്നും
ശോഭിക്കാൻ പ്രതിരോധിക്കാം
പ്രകൃതി നമുക്കു നൽകിയ പാഠം
ഓർമ്മയിലെന്നും സൂക്ഷിക്കാം
സന്തോഷത്തിൽ ദിനങ്ങൾ പുലരാൻ
പ്രാർത്ഥനയോടെ കാത്തിരിക്കാം
{{BoxBottom1
|
പേര്= അഖില എ എം
|
ക്ലാസ്സ്= നാലാം ക്ലാസ്
|
പദ്ധതി= അക്ഷരവൃക്ഷം
|
വർഷം=2020
|
സ്കൂൾ= എൽ എം എസ് എൽ പി എസ് പൂവത്തൂർ
പാറശ്ശാല
തിരുവനന്തപുരം
|
ഉപജില്ല= പാറശ്ശാല
|
ജില്ല= തിരുവനന്തപുരം
|
തരം= കവിത
|
color= 4
|