എൽ. പി. എസ്. കോഴിക്കോട്/അക്ഷരവൃക്ഷം/മുഖം മൂടിയക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
മുഖം മൂടിയക്കാലം

കാലം പോയൊരു പോക്കുകണ്ടോ
ലോകംപോയൊരു പോക്കുകണ്ടോ
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കാണാണ്ടാകുന്ന കാലം കണ്ടോ.....
പ്ലാസ്ററിക്കി൯ കാലം പോയ് മറ‍ഞ്ഞു
മുഖം മൂടിക്കാലമോ വന്നഞ്ഞു
മനുഷ്യ൯ നടന്നീടും പാതയിലോ
പട്ടികൾ മാത്രം നടന്നിടുന്നു
എലിപ്പനിയും ചിക്കുംഗുനിയയും പോയൊളിച്ചു
കോവിഡെന്ന മാരി വന്നു ഭൂവിൽ
കൊന്നു മദിച്ചു നടന്നിടുന്നു
ഒാണവും പോയി വിഷുവും പോയി
ഉത്സവം പോയി വെക്കേഷനും പോയി
കുട്ടികൾ നമ്മൾ കൂട്ടിലായി
വ്യദ്ധരോ വീട്ടിനകത്തിരിപ്പായി
ഓടി നടന്ന മനുഷ്യരിപ്പോൾ
ഓട്ടം നിറുത്തി ഒളിച്ചിരിപ്പായി
നിങ്ങൾ ഒന്നറിയൂ.
കൂട്ടം കൂടി ഇരുനിടല്ലോമുഖം മൂടിയക്കാലം
കുട്ടിനു ശുചിത്വം മാത്രമല്ലോ
കൂട്ടിനും രക്ഷയ്ക്കുും കൂടയുള്ളൂ.....

 

തീ‍‍‍‍‍‍‍‍‍‍‍‍‍‍‍‍൪ത്ഥ എസ് നായ൪
3B എൽ.പി.എസ്.കോഴിക്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത