എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ലിറ്റിൽകൈറ്റ്സ്/2019-21

Schoolwiki സംരംഭത്തിൽ നിന്ന്

2019-21 ൽ 85 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി 40 കുട്ടികൾ ഈ ബാച്ചിൽ അംഗത്വം നേടി.

8 കുട്ടികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തു. അക്ഷര കെ എസ് എന്ന കുട്ടി സംസ്ഥാന തലക്യാമ്പിൽ പങ്കെടുത്തു. സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, വീഡീയോ, എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ എന്നിവ തയ്യാറാക്കി. ലിറ്റിൽകൈറ്റ്സ് ഡിജിറ്റൽ അത്തപ്പൂക്കളമത്സരത്തിൽ നിന്ന് ഓണത്തോടനുബന്ധിച്ച്ഡിജിറ്റൽ അത്തപ്പൂക്കള മത്സരവും സമ്മാനവിതരണവും നടത്തി. QRകോഡ്സ്കാനിങ്,സമഗ്ര എന്നിവ അമ്മമാർക്ക് പരിചയപ്പെടുത്തിയ പരിശീലന പരിപാടി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്യാമറയിൽ പകർത്തി ഡോക്യുമെന്റേഷൻ നടത്തി പ്രവർത്തനങ്ങളുടെ കാഴ്ച കാണുവാൻ