എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി/അക്ഷരവൃക്ഷം/പകർച്ചവ്യാധികൾ

Schoolwiki സംരംഭത്തിൽ നിന്ന്
പകർച്ചവ്യാധികൾ

പകർച്ചവ്യാധികൾക്ക് കാരണം സൂക്ഷ്മ ജീവികളാണ്.മനുഷ്യൻ ആദ്യമായി നേരിട്ട പകർച്ചവ്യാധി പ്ളേഗ് ആയിരുന്നു.പിന്നെ ക്ഷയം,മലമ്പനി, കോളറ, കുഷ്ടം, ടൈഫോയ്ഡ്, വസൂരി, ആന്ത്രാക്സ്, ഡെങ്കിപ്പനി,പോളിയോ, മന്ത്,സാർസ്, എയ്ഡ്സ്,എബോള, നിപ തുടങ്ങിയ പകർച്ച വ്യാധികളിലൂടെ കോടിക്കണക്കിനു മനുഷ്യരാണ് മരണപ്പെട്ടത്.വൈദ്യ ശാസ്ത്രം ഇതിനെയൊക്കെ അതിജീവിച്ചു.ഇപ്പോൾ കൊറോണ വൈറസിനെയും അതിജീവിക്കാനുള്ള ശ്രമത്തിലാണ്.

   മഴക്കാലം  പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്ന കാലമാണ്.എന്നാൽ നാം കുറച്ച് കരുതൽ സ്വീകരിച്ചാൽ പകർച്ച വ്യാധികളെ പ്രതിരോധിക്കാൻ സാധിക്കും.വ്യക്തി ശുചിത്വം ,പരിസര ശുചിത്വം സാമൂഹ്യ ശുചിത്വം, സാമൂഹ്യ അകലം എന്നിവ പാലിച്ചാൽ നമുക്ക് പകർച്ച വ്യാധികളിൽ നിന്ന് രക്ഷനേടാം.
നവീൻലാൽ എ എസ്
3 A എൽഎംഎൽപിഎസ് അരിവാരിക്കുഴി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം