സഹായം Reading Problems? Click here


എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കോവിഡ്-19


തടയാം നമുക്കി പകരുന്ന വ്യാധിയെ
വ്യക്തി ശുചിത്വം പാലിക്കുകിൽ
പനിയും ചുമയുമായ് പടർന്നു പിടിക്കുമീ
വ്യാധിക്കു കാരണം വൈറസുകൾ
മനുഷ്യ കുലത്തിനെ പിടിച്ചു കുലുക്കുമീ
വ്യധിക്കു പേരിട്ടു കോവിഡ്-19
മാസ്ക് ധരിക്കണം കൈകൾ കഴുകണം
നമ്മൾക്കീ വ്യാധിയെ ഓടിക്കുവാൻ
അകലങ്ങൾ പാലിച്ചും മനസ്സിനെ അടുപ്പിച്ചും
ജാഗ്രതയോടെ നാം മുന്നേറണം
 

ആദിലക്ഷ്മി പി എസ്
3 A എൽഎംഎൽപിഎസ് അരിവാരിക്കുഴി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത