എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/പുലിയെ സഹായിച്ച കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
പുലിയെ സഹായിച്ച കുട്ടി

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു കുട്ടി താമസിച്ചിരുന്നു. അവന്റെ പേര് രാമു. കളിക്കാൻ ഇഷ്ടമായിരുന്നു. അവന്റെ വീട്ടിലെ കൂട്ടുകാർ തത്തമ്മ,പ്രാവ്,പൂച്ച. ഒരു ദിവസം രാമുവിന്റെ അച്ഛൻ പറഞ്ഞു നാടു ചുറ്റി കറങ്ങി വരാൻ പറഞ്ഞു. രാമു പോയപ്പോൾ വഴി തെറ്റി കാട്ടിൽ കുടുങ്ങി. അവൻ ഭയന്ന് പോയി രാമു നോക്കിയപ്പോൾ ഒരു പുലി കുടുങ്ങി കിടക്കുന്നു. രാമുവിനെ കണ്ടപ്പോൾ പുലി രാമുവിനോട് സഹായം ചോദിച്ചു. രാമുവിനു ഭയം തോന്നി അവൻ മാറി നിന്നു. അത് കണ്ട് പുലി പറഞ്ഞു ഞാൻ നിന്നെ ഉപദ്രവിക്കില്ല എന്നെ സഹായിക്കുവെന്ന്. രാമുവിനു പാവം തോന്നി രാമു പുലിയെ രക്ഷിച്ചു പകരം പുലി രാമുവിനു വീട്ടിൽ പോകാനുള്ള വഴി കാണിച്ചു കൊടുത്തു. ഗുണപാഠം.. മൃഗങ്ങളെ സഹായിച്ചാൽ അവർ നമ്മളെയും സഹായിക്കും.

Gowri Nanda V.A
1 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ