എൽ. എം.എസ്. എൽ. പി. എസ് തൂമരിച്ചൽ/അക്ഷരവൃക്ഷം/സ്വർണ്ണക്കുടം
സ്വർണ്ണക്കുടം
ഒരിക്കൽ ഒരു മീൻപിടുത്തക്കാരൻ മീൻ പിടിക്കുമ്പോൾ ജലദേവത പ്രത്യക്ഷപ്പെട്ടു. ദേവത ഒരു കുടം നിറയെ സ്വർണനാണയങ്ങൾ കൊടുത്തു. പിശുക്കനായ മീൻപിടുത്തക്കാരൻ സന്തോഷത്തോടെ പറഞ്ഞു ചെലവാക്കാതെ സൂക്ഷിക്കും. അതു കേട്ടജലദേവത വേഗം കുടം തിരിച്ചു വാങ്ങി. കടലിലേക്ക് എറിഞ്ഞിട്ടു പറഞ്ഞു. ഉപയോഗിക്കാത്തവന് ധനം ആവശ്യമില്ല
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ