എൽ. എം.എസ്. എൽ. പി. എസ് തൂമരിച്ചൽ/അക്ഷരവൃക്ഷം/നല്ല വീട്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല വീട്
പണ്ട് പണ്ട് ഒരു കുടിലിൽ ഒരു മുത്തശ്ശി താമസിച്ചിരുന്നു. ഒരുദിവസം മുത്തശ്ശി പുറത്തു നടക്കുകയായിരുന്നു. കാറ്റും ഇടിയും മിന്നലും പേടിച്ച് മുത്തശ്ശി അകത്തുപോയി. മഴ തോർന്നപ്പോൾ മുത്തശ്ശി പുറത്തിറങ്ങിയപ്പോൾ ഒരു ഉറുമ്പ് വെള്ളത്തിൽ കിടക്കുന്നത് കണ്ടു. അലിവു തോന്നിയ മുത്തശ്ശി അതിനെ വെള്ളത്തിൽ നിന്നും രക്ഷിച്ചു. തൽക്ഷണം ഒരു ദേവതയായി മാറി ഉറുമ്പ്. മുത്തശ്ശിയോട് ചൂട് കാരണം എന്ന് പറയുകയും അതിനുശേഷം മുത്തശ്ശിക്ക് ഒരു നല്ല വീട് പണിതു കൊടുക്കുകയും ചെയ്തു.
അനന്തൻ. എസ്
1 എൽ എം എൽ പി എസ് തൂമരിച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ