എൽ. എം.എസ്. എൽ. പി. എസ് തൂമരിച്ചൽ/അക്ഷരവൃക്ഷം/കുരുവി

Schoolwiki സംരംഭത്തിൽ നിന്ന്
കുരുവി
കുഞ്ഞിക്കുരുവി ജനിച്ചപ്പോൾ അച്ഛനും അമ്മയും മരിച്ചു. കുഞ്ഞി കുരുവിയെ വളർത്തിയത് അല്ലികാട്ടിലെ മയിലമ്മ യാണ്. ചിറകുകൾ മുളച്ചു പറക്കാൻ ആയപ്പോൾ കുഞ്ഞുകുരുവി മയിൽ അമ്മയോട്  തീറ്റ തേടി പോയി തുടങ്ങി. മയിലമ്മ കുളിക്കാൻ പോകുമ്പോൾ കുഞ്ഞുകുരുവി തനിച്ചാകും. ഒരു ദിവസം ചക്കിപരുന്ത് അതുവഴി വന്ന സ്നേഹത്തോടെ കുഞ്ഞി കുരുവിയെ വിളിച്ചു. കുഞ്ഞിക്കുരുവി വാതിൽ തുറന്നില്ല. ചക്കിപ്പരുന്ത് ഉറങ്ങിപ്പോയി. ഈ സമയം കുഞ്ഞുകുരുവി മയിലമ്മയെ വിളിച്ചു കൊണ്ടുവന്നു. അതിനുശേഷം  അമ്മ കൊണ്ടുവന്ന പയർ മണികൾ ചക്കിപരുന്ത് നൽകി. കുഞ്ഞി കുരുവി യുടെ സ്നേഹത്തോടെയുള്ള പെരുമാറ്റം എന്റെ ക്രൂരതകൾ എല്ലാം ഇല്ലാതാക്കി. അന്നുമുതൽ കുഞ്ഞി കുരുവിയും മയിൽ അമ്മയും ചക്കിപ്പരുന്ത് ഒന്നിച്ച് ഒരു കൂട്ടിൽ സുഖമായി താമസിച്ചിരുന്നു 
പ്രവീൺ എ
3 എൽ എം എൽ പി എസ് തൂമരിച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ