എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/ പ്രവാസികൾ
പ്രവാസികൾ
ഒരു ദിവസം അച്ഛനും അമ്മയും അവർക്കു രണ്ട് മക്കളുണ്ടായിരുന്നു. മക്കൾ രണ്ടുപേരും വളർന്നു വലുതായി നല്ല നിലയിൽ ജോലിയായി. രണ്ടുപേരും വിദേശത്തായിരുന്നു. ഇതിനിടയിലാണ് ഇവർ നിൽക്കുന്ന രാജ്യത്ത് മഹാമാരി പടർന്നത്. എങ്കിലും ഇത് തുടക്കമാണല്ലോ എന്ന് കരുതി അവൻ വേഗം നാട്ടിലേക്കു മടങ്ങി. സാധാരണ അവൻ നാട്ടിൽ വന്നാൽ എങ്ങനെയാണോ അതുപോലെ തന്നെ അവിടെ കഴിഞ്ഞുകൂടി. വൈകാതെ രണ്ടാമനും നാട്ടിലെത്തി. 21 ദിവസം ആരോടും ഇടപെഴുകാതെ കഴിച്ചുകൂടി. അതികം താമസിയാതെ ആദ്യം വന്ന മകനും കൂട്ടുകാരും രോഗത്തിന് ഇരകളായി. ദൈവകൃപകൊണ്ടും ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും പ്രത്യേക പരിചരണവും മൂലം രോഗമുക്തിനേടി. രണ്ടാമത്തെ മകനാകട്ടെ സ്വന്തം ശ്രദ്ധ മൂലം രോഗം പിടിപ്പെടാതെയും ഇരുന്നു.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ