എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/ഫിലിം ക്ലബ്ബ്-17
ഫിലിം ക്ലബ്
കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കഴിഞ്ഞവർഷം 2017 -18 ൽ ഫിലിം ക്ലബ് ആരംഭിച്ചു.ഉദ്ഘാടനവും നിർവ്വഹിച്ചു. നല്ലരീതിയിൽ ഇതിന്റെ പ്രവർത്തനം നടന്നുവരുന്നു. കാഞ്ഞിരമറ്റം തെക്കുതല എന്നസ്ഥലത്തുള്ള ഫിലിം സിറ്റിയിൽ കുട്ടികൾക്ക് പരിശീനവും നൽകിവരുന്നു. സ്കൂളിൽ നടത്തപ്പെടുന്ന പരിപാടികളുടെ ഫോട്ടൊകൾ , വീഡിയോകൾ ഇവ കുട്ടികൾ തന്നെ എടുത്ത് എഡിറ്റുചെയ്യുകയും. യൂറ്റ്യുബിൽ അപ് ലോഡ് ചെയ്യുകയും ചെയ്യുന്നു. അപ് ലോഡ് ചെയ്ത വീഡിയോകളുടെ URL സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഫോട്ടോകൾ എല്ലാം കുട്ടികൾ എടുത്തവയാണ്. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റിങ്ങിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനവും നൽകിവരുന്നു. കാഞ്ഞിരമറ്റം തെക്കുതല എന്നസ്ഥലത്തുള്ള ഫിലിം സിറ്റിയിലെ കുട്ടികളോടുചേർന്ന് ഇവിടുത്തെ കുട്ടികൾ ഷോർട്ട് ഫിലിം നിർമ്മിക്കുന്നതിന് പരിശീലനം നേടിവരുന്നു.
സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വീഡിയോകൾ കുട്ടികൾ നിർമ്മിച്ചവയാണ് URL കാണുക കൂടുതൽ ഫോട്ടോകൾ ,വീഡിയോകൾ ലിങ്കിൽ