എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/അക്ഷരവൃക്ഷം/പേമാരി പോലൊരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
പേമാരി പോലൊരു മഹാമാരി

മാരീ................മഹാമാരി.....
പേമാരി പോലൊരു മഹാമാരി
വുഹാനിൽ നിന്നെത്തി
ലോകമാകെ മരണക്കെണിയിൽ ആഴ്തി
      മരുന്നില്ല മന്ത്രമില്ല ശാസ്ത്രമില്ല
     മനുഷ്യനെ വെറുക്കും മനുഷ്യർക്ക്
     തിരിച്ചടി നൽകിയ മഹാമാരി
     മാരീ..............മഹാമാരി.......
മണ്ണും വിണ്ണും ശവപ്പറമ്പായി
ഇടമില്ല കാൽകൾ കുത്താൻ
എന്ത്? എന്തൊരു വിധി ?
ദൈവമെ .....എന്തിനീ വിധി!
 മാരീ..............മഹാമാരി.......
          വികൃതി വെറുമൊരു വികൃതി
          എല്ലാം ഒരു വികൃതി ദൈവത്തിന്
         തെറ്റുകൾ തിരുത്താൻ ഒരു തിരിച്ചടി
         എന്തേ മനുഷ്യൻ തെറ്റുകൾ തുടരുന്നു.
          മാരീ..............മഹാമാരി.......
       



ആൽഫിയ റെജി
6 A എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത