എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി


മാനവരാശിയുടെ നിലനിൽപ്പിനായി
നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം
മാമലകളും പുൽമേടുകളും
വനനിരകളും നഷ്ടമായി,
മാനവരാശിയുടെ വരുമാനമാർഗ്ഗമായി
വായുവും ജലവും മണ്ണും മാറി,
പ്രകൃതി ദുരന്തങ്ങൾക്കെല്ലാം
ആർത്തിപൂണ്ട മനുഷ്യർ കാരണമായി
മടങ്ങാം തിരികെ നാം പഴയ
ഹരിത മനോഹര ഭൂമിയിലേക്ക്
പ്രകൃതിയെ കാക്കാം നാം
നമ്മുടെ സ്വന്തമെന്ന പോൽ.
 

എയ്ഞ്ചൽ കുഞ്ഞുമോൻ
2 B എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത