എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/സുന്ദരി പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദരി പൂമ്പാറ്റ


പൂന്തോട്ടത്തിൽ പാറി നടക്കും പൂമ്പാറ്റേ
നിന്നെ കണ്ടാൽ മറ്റൊരു പൂവാണെന്ന് തോന്നും
എങ്ങോട്ടാണ് പറക്കുന്നത് പൂമ്പാറ്റേ
ഒന്നു കളിക്കാൻ എന്നോടൊപ്പം വരുമോ നീ
എന്തൊരു സുന്ദരനാണ് പൂമ്പാറ്റേ
എങ്ങനെ കിട്ടി നിൻ ചാരുത
ഈശ്വരൻ തന്നൊരു ചർമ്മ കാന്തിയാണ് '

 

അനഘ ജെ . ബി
3 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത