എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം സൃഷ്ടിക്കുന്നു


കേരളമാം നമ്മുടെ നാട്
പരിസര ശുചിത്വം നമ്മുടെ ലക്ഷ്യം
വീട്ടിൽ നമ്മൾ സുരക്ഷിതരാം
എന്നാൽ നാടും വീടിനു ചുറ്റും ചവറുകളാൽ നിറഞ്ഞ നാട്ടിലേയ്ക്ക്
പല രോഗങ്ങളാൽ മാറി വന്നിടും
പരിസര ശുചിത്വം നമ്മുടെ ബോധം
പരിസര ശുചിത്വം താൻ ജീവിത ലക്ഷ്യം

 

സുഖില
2 C എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത