എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ജാഗ്രത പാലിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത പാലിക്കൂ

നമ്മുടെ നാട്ടിൽ എത്തുന്നതാ കൊറോണ
നമ്മെ കൊല്ലും ഭീകരനാണു കൊറോണ
നാമെല്ലാം ജാഗ്രത പാലി ക്കേണം
രക്ഷപ്രാപിക്കാൻ കൊറോണയിൽ നിന്നും .

ഹസ്തദാന മരുത്, ആലിംഗന മരുത്
കണ്ണും ,മൂക്കും, തൊടരുത് വിരലിനാൽ
ഈ കൊറോണയെ നാം തന്നെ
ദൂരെയകറ്റണം
ദൂരെയകറ്റണം -കൊറോണയെ
 

മനിൽ രാജ് . എം
5 D എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത