എൽ.എം.എസ്.എൽ.പി.എസ് കോടങ്കര/അക്ഷരവൃക്ഷം/പരിസര ശുചിത്വവും ആരോഗ്യ ശേഷിയും...

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വവും ആരോഗ്യ ശേഷിയും... (ലേഖനം)


മനുഷ്യനും സഹജീവികൾക്കും വസിക്കുവാൻ യോഗ്യമായ ഒരേയൊരു ഗ്രഹം ഭൂമിയാണ് അതിന്റെ പ്രത്യേകത ശുദ്ധവായുവും ശുദ്ധജലവും ഫലഭൂയിഷ്ഠമായ മണ്ണും ഇവയൊക്കെയാണ് ഇത് മലിനമാക്കിയാൽ  മനുഷ്യജീവിതം തകർന്നടിയും മനുഷ്യനെ മാത്രമല്ല മറ്റു ജീവികളെയും ഇത് അഗാധമായി ബാധിക്കുന്നു പരിസരശുചിത്വം ഉണ്ടെങ്കിലേ നമുക്ക് ആരോഗ്യ ശേഷി ഉണ്ടാവുകയുള്ളൂ പരിസരശുചിത്വം പാലിക്കാത്തത് കൊണ്ടാണ് പല രോഗങ്ങൾക്കും നാം വിധേയപ്പെടുന്നത് ഈ രോഗങ്ങളെല്ലാം നമ്മുടെ ശുചിത്വമില്ലായ്മ യാണ് ചൂണ്ടിക്കാണിക്കുന്നത് പരിശുദ്ധ മാത്രമല്ല വ്യക്തി ശുചിത്വം നാം പാലിക്കേണ്ടത് ഉണ്ട് നമുക്ക് ശ്രദ്ധിക്കാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട് അമിതമായ വണ്ണം ഒഴിവാക്കുക വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങൾ കൂടുതലായി കഴിക്കുക പരിസര ശുചിത്വം വ്യക്തി ശുചിത്വം പ്രാധാന്യം നൽകുക ഇവയൊക്കെയാണ് അത് പരിസര ശുചിത്വത്തിന് നമുക്ക് കഴിയുന്ന ചില കാര്യങ്ങളുണ്ട് പ്ലാസ്റ്റിക്ക് വേസ്റ്റുകൾ നല്ലരീതിയിൽ സംസ്കരിക്കുക പൊതുസ്ഥലത്ത് തുപ്പാതിരിക്കുക മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക ആശുപത്രിയിലെ വേസ്റ്റുകൾ എന്നിവ വലിച്ചെറിയാതിരിക്കുക  ഇരിക്കുക നമ്മുടെ സ്കൂളിലും ശുചിത്വം ആയാലേ ശുചിത്വം പൂർണമാവുകയുള്ളൂ നമ്മുടെ പ്രവൃത്തിയുടെ അനന്തരഫലം എന്താണെന്ന് തിരിച്ചറിയാൻ കഴിയാത്തത് നമ്മെ വലിയ അപകടത്തിലേക്ക് നയിക്കും ഇരുട്ടുമുറിയിൽ മെഴുകുതിരി കത്തിച്ചാൽ വിളിച്ചതിൽ ഉണ്ടാകുന്ന മാറ്റം പെട്ടെന്ന് തിരിച്ചറിയാം എന്നാൽ പകൽ വെളിച്ചത്തിൽ മെഴുകുതിരി കത്തിച്ചാൽ വെളിച്ചത്തിൽ ഉണ്ടാകുന്ന മാറ്റം തിരിച്ചറിയാൻ നമുക്ക് കഴിയില്ല ആരോഗ്യം സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ചെറിയ കാര്യങ്ങൾ കൂട്ടായി ചെയ്യാൻ നമുക്ക് കഴിയും നമ്മുടെ ജീവിതശൈലിയിൽ വേണ്ട മാറ്റങ്ങൾ വരുത്തിയാൽ പല രോഗങ്ങളെയും തടയുകയോ അവയുടെ വരവിനെ ഒരു പരിധിവരെ നീട്ടി വാക്കുകയോ ചെയ്യാം നമുക്ക് ഒറ്റക്കെട്ടായി രോഗങ്ങളെ പ്രതിരോധിക്കാം ശുചിത്വം പാലിക്കാം
           
          
അ‍ഞ്ജന
3 എൽ.എം.എസ്.എൽ.പി.എസ് കോടങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം