എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം

കൊറോണ എന്നൊരു വൈറസുണ്ടായി
ലോകം മുഴുവൻ ഭീതിയിലായി
ജനജീവിതം ദുരിതത്തിലായി
ജനങ്ങളെല്ലാം വീട്ടിനുള്ളിലായി
വാഹന ഗതാഗതം കുറവായി
മലിനീകരണം കുറവായി
സ്കൂളുകളെല്ലാം നേരത്തെ അടച്ചു
പരീക്ഷയൊന്നും ഇല്ലാതെയായി
കൂട്ടുകാരൊത്തുള്ള കളിയില്ല
കളിയും ചിരിയും പഠനവുമെല്ലാം
വീട്ടിനുള്ളിൽ മാത്രമായി
അതിജീവിക്കാം പ്രതിരോധിക്കാം
നമുക്കൊന്നായി ഈ മഹാമാരിയെ

 

നിമ എസ് എസ്
2 B എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത