എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/വില്ലനെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
വില്ലനെ തുരത്താം

കൊറോണ എന്നൊരു വില്ലനെ
ഭീതി പരത്തും വില്ലനെ
നാടു കടത്താം ഒന്നിച്ചു
ജഗ്രതയോടെ മുന്നേറാം
പേടി വെണ്ട ജാഗ്രത മതി
തുരത്താം നമുക്കീ ഭീകരനെ
കൈകൾ കഴുകി മാസ്ക് ധരിച്ചു
ഓടിക്കാം നമുക്കീ ദുഷ്ടനെ

അഭിനവ് എസ് ജെ
1 എ എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത