എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മാഹാമാരി


ഭീതി പരക്കുന്നു ഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരി
ഭീകരമാകുന്ന വിനാശകാരൻ
കൊറോണ എന്ന നാശകാരി
താണ്ഡവനടനം തുടരുന്ന വേളയിൽ
ഭൂലോകമാകെ വിറകൊളളുന്നിപ്പോൾ
പ്രണനായ് കേഴും മര്ത്യകുലം
മനുഷ്യരെല്ലാരും ഒന്നെന്ന്
ഒാർമ്മിപ്പാൻ വന്നൊരു സൂചകമെ
അതോ മര്ത്യരെ തുടച്ച് നീക്കും മഹാമാരിയൊ
അശരിപാദം തിരിചിതാ
കൊറോണയായും കോവിഡായും
മറന്നതെല്ലാം സ്മരീച്ചീടാൻ വേണ്ടി
മരണം മുന്നാലെ കാണുന്നു
പ്രണനായ് കേഴുന്ന ഒറ്റപെടീൽ
ലെല്ലാരുമൊന്നെന്നു വാഴ്തുകൾ മാത്രം
ഓർമിപ്പിപ്പാൻ വന്നൊരു സൂചകമെ
മുചൂടും മര്ത്യരെ തീ൪ക്കാൻ
പാ‍‍ഠം പടിക്കാത്ത മര്ത്യന്റെ ചിന്തകൾ
പാകപെടുത്താൻ അടയാളരൂപമോ
ഭീതി പരത്തുന്ന ഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരി
വീണ്ടുമൊരു മഹാമാരി

അഭിജിത്ത് ആർ ആർ
3 ബി എൽ.എഎം.എഎസ്.എഎൽ.പി. എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത