എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/ട്വൊന്റി ട്വൊന്റി

Schoolwiki സംരംഭത്തിൽ നിന്ന്
ട്വൊന്റി ട്വൊന്റി

പാവയ്ക്ക പോലൊരു മേപ്പിൽ
ദൈവത്തിൻ നാടായ കേരളം
കോവിഡ് എന്നൊരു രോഗത്തിൻ മുന്പിൽ
പാവയായ് നിൽക്കുന്നു മാനവർ
കൈ കഴുകീടുന്നു മുഖം മറച്ചീടുന്നു
മാരക രോഗത്തിൻ മുന്പിൽ ഈ
മാരക വൈറസ്സിൻ മുൻപിൽ
 ട്വൊന്റി ട്വൊന്റി എന്നൊരു വർഷം
എല്ലം നിർത്തിയ വർഷം നമ്മുടെ
ആഘോഷം നിർത്തിയ വർഷം
ഒന്നായ് നിൽക്കുകിൽ തോൽപ്പിക്കും നമ്മൾ
നിയമം പാലിക്കുകിൽ ജയിക്കും നമ്മൾ
മുൻപൻമാരകാൻ ആഗ്രഹിച്ചൊരിന്നു
പിൻപന്മാരായീ മാറീടുന്നു
ഈ ദൈവത്തിൻ നാടിൻ മുൻപിൽ
ഈ കേരള നാടിൻ മുൻപിൽ
ഈ ഭാരതനാടിൻ മുൻപിൽ

നിഖിത ററി എസ്
3 എ എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത