എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/കോവിഡ് വിത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് വിത്ത്

ഒന്നാം ലോക മഹായുദ്ധത്തെക്കാളും രണ്ടാം മഹായുദ്ധ്ത്തെക്കാളും മനുഷ്യരാശിക്കു നാശം വിതച്ച മഹാവിപത്താണ് ഈ കോവിഡ് 19.ഇതിനെ അതിജീവിക്കാൻ നമുമുടെ ഭരണാധികാരികൾ പറയുന്നതു നമ്മുക്കു അനുസരിക്കാം .ശുചിത്വൊം പാലിക്കാം, അകലം പാലിക്കാം.ഈ കൊറോണ ബാധിച്ച ഒരു വെക്തി മതി ഒരു ഗ്രാമത്തെ നശിപ്പിക്കാൻ ,ഒരു പഞ്ചായത്തിനെ നശിപ്പിക്കാൻ,ഒരു രാജ്യത്തെ നശിപ്പിക്കാൻ.ഈ കൊറോണക്കാലം കഴിഞാൽ തന്നെയും വീണ്ടു്ം മാരകമായ രോഗങ്ങ്ൾ ഉണ്ടായീകൊണ്ട്തന്നെയിരിക്കും.അതിനാൽ നം നമ്മുടെ പൂർവ്വീകർ ചെയ്തതുപോലെ പ്രെക്രിതിയെ സ്നേഹിക്കാം,പ്രെക്രിതിയോടു ഇണങ്ങിജീവിക്കാം. അന്തരീക്ഷ്ത്തെ ചൂടാക്കുന്നതു തടയാൻ മരങ്ങൾ നട്ട് പിടിപ്പിക്കാം.പ്ലാസ്ടിക് കത്തിക്കുന്നതും ഉപയോഗിക്കുന്നതും പൂർണമായും ഒഴുവാക്കാം.ജലാശയങൾ‍ മലിനമാകാതെ സൂക്ഷിക്കാം.പരിസരങ്ങ്ളിൽ മലിനജലം കെട്ടികിടക്കുന്നതു ഒഴിവാക്കാം.മലിനമകാത്ത പുതിയൊരു ലോകതതിനായീ പുതിയൊരു ഭാരതത്തിനായീ നമുക്കു ഒരുങ്ങാം

                                                                                                                      ജയ്ഹിന്ധ്
അനന്യ എ എസ്
1 എ എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം