എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/ഇവനെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
ഇവനെ തുരത്താം

ഈ ഭീകരനെ തകർക്കാൻ
കൈകൾ കഴുകൂ........
ഈ ദുഷ്ടനെ തുരത്താൻ
അകലം പാലിക്കൂ......
പുറത്തിറങ്ങാതെ വീട്ടിൽ
ഇരിക്കൂ.........
പുറത്തിറങ്ങുമ്പോൾ
മാസ്ക് ധരിക്കൂ.....
ഒറ്റ ഒറ്റയായി നിന്നു
ഇവനെ തുരത്തൂ.......

അഭിനന്ദ് എ എസ്
2 എ എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത