എൽ.എം.എസ്.എൽ.പി.എസ്. മംഗലത്തുകോണം/അക്ഷരവൃക്ഷം/ഐക്യത്തോടെ മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
ഐക്യത്തോടെ മുന്നേറാം

ഐക്യത്തോടെ പൊരുതേണം കൊറോണ വരാതെ നോക്കേണം കാണാനാകാത്ത ഈ അണുവിനെ കൈകൾ കഴുകി നശിപ്പിക്കാം. ശുചിത്വം ഒരു ശീലമാക്കാം. വീടും പറമ്പും പരിസരവും എല്ലാം ഒന്നു വൃത്തിയാക്കാം. മാലിന്യങ്ങൾ വലിച്ചെറിയരുതേ പൊതു സ്ഥലത്ത് തുപ്പരുതേ സോപ്പ് ഉപയോഗിച്ച് കൈ കഴുകാൻ മറക്കരുതേ ഒന്നിച്ച് ഒന്നായി പടപൊരുതാം. കൊറോണ യെ തുരത്താനായി ഐക്യത്തോടെ മുന്നേറാം.

അമന്യ ബി എസ്
2 A എൽ.എം.എസ്.എൽ.പി.എസ്. മംഗലത്തുകോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം