സഹായം Reading Problems? Click here


എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മഹാമാരി     

  ഒന്നിനും സമയമില്ലാത്ത മനുഷ്യാ ,
  നിന്നെത്തന്നെ ഒന്നു നോക്കാൻ
  മാതാപിതാക്കളെ കരുതാൻ
  മക്കളെ നേരാവണ്ണം കാണാൻ
  ദൈവം തന്നതാണോ ഈ മഹാമാരി ???
 

ഗ്രീഷ്മ ജെ
10 A എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത