എൽ.എം.എസ്എൽപി.എസ്.വക്കം/അക്ഷരവൃക്ഷം/ഞാനും എന്റെ പരിസ്ഥിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനും എന്റെ പരിസ്ഥിതി യും      

പരിസ്ഥിതി... എല്ലാവരും.... ഒരുപാടു.. സംസാരിക്കാൻ ഈഷ്ട്ട പെടുന്ന ഒരു വിഷയം.... മരങ്ങൾ... വയലുകൾ... ജീവികൾ.... ചൂഷണം ചെയ്യാൻ...നമ്മൾ മനുഷ്യർ... അതാണ് സത്യം.... പ്രകൃതിയെ.... സംരക്ഷണം എന്ന് നാം പറയും എന്നാൽ അതിനോടൊപ്പം അതിനെ... ഒരു വശത്തു കൂടി കാർന്നു തിന്നുന്നു.... നൂറു മരങ്ങൾ മുറിച്... മാറ്റുമ്പോൾ ഒരു... മരം നാം വെച്ച് പിടിപ്പിക്കാൻ ശ്രമിക്കൂല.... ജലാശയം.... മാലിന്യം.. കളയാൻ ഉള്ള വെസ്റ്റ് ബിൻ ആക്കി മാറ്റി നാം അതിനെ... സംരക്ഷിക്കാൻ... നാം ബാധ്യസ്തർ ആണ്.... ഇതൊക്ക മനസിലാക്കാൻ.... ഇപ്പോൾ... നാം പഠിച്ചു... നമ്മളെ പഠിപ്പിച്ചു... കൊറോണ.. എന്ന ചെറിയ വലിയ ഒരു വൈറസ്.... ഇപ്പോൾ.... മരങ്ങൾ മുറിക്കണ്ട...... ജലാശയം... മാലിന്യം കൊണ്ട് നിറയുന്നില്ല....ആകാശത്തു പുക പടലം വീട്ടിൽ ഇരുപ്പ് ബോർ ആയപ്പോ വീട്ടിൽ ഉള്ള സ്ഥലത്തു കൃഷി തുടങ്ങി... ഇപ്പോൾ പ്രകൃതി അതിന്റ... പ്രൗഢി തിരിച്ചു കൊണ്ട് വന്നു തുടങ്ങി.... ഇനി എങ്കിലും... നമുക്ക് പ്രകൃതിയെ... സംരക്ഷിച്ചു... അതിനെ നശിപ്പിക്കാതെ... മുന്നോട്ടു പോകാം പ്രകൃതി... 'അമ്മ ആണ്... അമ്മയെ നാം വേദനിപ്പിക്കരുത്.... "മരം ഒരു വരം"


ശരണ്യ ബാബു
4 A എൽ.എം.എസ്എൽപി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം