എൻ ഐ എസ് എൽ പി എസ് വെൺമണൽ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം നമ്മുടെ സമ്പത്ത്
ആരോഗ്യത്തിൻ പൊൻമേൻമ
കയ്യും കാലും കഴുകേണം
രോഗത്തെ നാടുകടത്തേണം
നാട്ടിൽ ശുചിത്വം വളരേണം
മനുഷ്യർ വൃത്തി പകർത്തേണം
ശുചിത്വം ശുചിത്വം സർവ്വത്ര

ഫുഹാദ് സനീൻ
3 എൻ ഐ എസ് എൽ പി എസ് വെൺമണൽ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത