Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം രോഗപ്രതിരോധം
ശുചിത്വമായ് നാം നടന്നീടുക
ശുചിത്വ ശീലങ്ങൾ പാലിക്കുക
ശുചിത്വ ശീലങ്ങൾ നാം പാലിച്ചിലെങ്കിൽ
അവിടെ ചെകുത്താനായ് രോഗം വന്നീടും
ശുചിത്വ ശീലങ്ങൾ നാം പാലിച്ചീടുകിൽ
ഈ മഹാമാരിയെ നിഷ്പ്രയാസം നമുക്ക് നേരിടാം
സർക്കാർ നൽകുന്ന ഓരോ നിർദ്ദേശങ്ങൾ അക്ഷരംപ്രതി
നാം അനുസരിച്ചീടണം
ശുചിത്വ ശീലങ്ങൾ ഇല്ലാത്തവർ
അത് എത്രയും വേഗം വളർത്തീടേണം
ശുചിത്വ ശീലങ്ങൾ കൃത്യമായി
ഇപ്പോഴും എപ്പോഴും നാം പാലിക്കുക
ശുചിത്വ ശീലങ്ങൾ പാലിച്ചുകൊണ്ട് ശക്ത
മായി ഈ മഹാമാരിയെ നമ്മൾ നേരിടുക.
ശുചിത്വവും ശുചിത്വ ശീലങ്ങളും എവിടെ
യുണ്ടോ അവിടെ ഒരു മഹാമാരിയും പൊട്ടിപ്പുറപ്പെടുകില്ല
കൊറോണ എന്ന മഹാമാരി ഒരു -
നന്മയും സന്ദേശവും നമ്മിൽ നൽകീടുന്നു
അതിനാൽ ശുചിത്വ ശീലങ്ങൾ നാം പാലിക്കുക
പരിസരം മുഴുവൻ നാം ശുചിയാക്കുക
അതിനാൽ ഏതൊരു രോഗത്തെയും നമ്മുക്ക് പ്രതിരോധിക്കാം
Sreepriya (Vll)
|