എൻ എസ് എസ് എച്ച് എസ് , പാണാവളളി/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

എൻ എസ് എസ് ഹയർസെക്കൻഡറി സ്കൂളിലെ നേവിയുടെ എൻസിസി യൂണിറ്റിന്100 കുട്ടികൾ അടങ്ങിയ യൂണിറ്റ് ആണ് നിലവിൽ സ്കൂളിൽ പ്രവർത്തിക്കുന്നത് ഓരോ വർഷവും 50 വീതം കുട്ടികളെ എൻസിസി യൂണിറ്റിലേക്ക് തിരഞ്ഞെടുക്കും .എൻസിസി യൂണിറ്റിൻെറ ചുമതല ദീപപണിക്കർക്കാണ്.തദ്ദേശീയ ദേശീയ ക്യാമ്പുകളിൽ മികച്ച പങ്കാളിത്തമാണ് എൻ എസ് എസ് ഹയർസെക്കൻഡറി സ്കൂളിലെ നേവിഎൻസിസി യൂണിറ്റിനുള്ളത്