എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
16-11-2025Nsshsplku

അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 11789 ADWAITH.S
2 11786 AFEEF.N
3 12140 ANJITHA. M
4 11778 AVANYA RAJESH
5 12117 FATHIMA NESRIN
6 11779 HAJARA ANSARI
7 12138 HARILAKSHMI. B
8 12009 KRISHNENTHU S
9 11697 MUHAMMAD

SABITH S

10 11696 MUHAMMED

ALTHAF S

11 11781 MUHAMMED ASIF S
12 12116 MUHAMMED INSHA

S

13 11679 NANDANA.S
14 11798 NOORA NIZAM
15 11675 RAFNA FATHIMA R
16 11674 RIYA FATHIMA R
17 11668 SADIKA G
18 11661 SURYA

NARAYANAN.R

19 12115 VAIGA S
20 11681 VAIGA VINOD
21 12007 VAIGA. S
2025-28 GROUP PHOTO


പ്രവർത്തനങ്ങൾ

പ്രവേശന പരീക്ഷ

ജൂൺ 25 തീയതി പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 10ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു.


പ്രവേശന പരീക്ഷ ഫലം-2025-28

2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ അഭിരുചി പരീക്ഷാഫലം 2025 ജൂൺ 30-ന് പ്രസിദ്ധീകരിച്ചു.പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 21 പേർ യോഗ്യത നേടി. ഈ ബാച്ചിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് 2025 ജൂൺ 10-ന് പ്രസിദ്ധീകരിക്കുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025-28

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 11789 ADWAITH.S
2 11786 AFEEF.N
3 12140 ANJITHA. M
4 11778 AVANYA RAJESH
5 12117 FATHIMA NESRIN
6 11779 HAJARA ANSARI
7 12138 HARILAKSHMI. B
8 12009 KRISHNENTHU S
9 11697 MUHAMMAD

SABITH S

10 11696 MUHAMMED

ALTHAF S

11 11781 MUHAMMED ASIF S
12 12116 MUHAMMED INSHA

S

13 11679 NANDANA.S
14 11798 NOORA NIZAM
15 11675 RAFNA FATHIMA R
16 11674 RIYA FATHIMA R
17 11668 SADIKA G
18 11661 SURYA

NARAYANAN.R

19 12115 VAIGA S
20 11681 VAIGA VINOD
21 12007 VAIGA. S

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്(2025-28)

2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രിലിമിനറി ക്യാമ്പ് 09.09.2025 ൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടന്നു.കൈറ്റ്സ് ആലപ്പുഴ ജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി. ആശ നായർ എസ് ക്യാമ്പിന് നേതൃത്വം നല്കി. ലിറ്റിൽ കൈറ്റ്സ് മെൻ്റേഴ്സായ ശ്രീമതി. അപർണ.ആർ,ശ്രീമതി.ആര്യ എസ്എന്നിവർ ക്ലാസ് നയിച്ചു.

തനത് പ്രവർത്തനങ്ങൾ

.