Login (English) Help
തുരത്താം തുരത്താം നമുക്കീ കൊറോണയെ ഒത്തൊരുമിച്ചു തുരത്തീടാം ചെറുതായ് വളർന്ന് ലോകം ജയിച്ച് മനുഷ്യമനസ്സിനെ ഭീതിയിലാക്കി മാനവരിൽ ഒളിഞ്ഞിരിക്കുന്നു നീ ലോകം മുഴുവൻ നിൻ കാൽക്കീഴിൽ ലോക്ക്ഡൗണിൽ ജീവിക്കുന്നു അവസാനം എന്നെന്നറിയാതെ കോമാളികളായി പുലരുന്നു നാം
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത