എൻ. എസ്. എസ്. കെ. എൽ. പി. എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/കൗതുകം

Schoolwiki സംരംഭത്തിൽ നിന്ന്
കൗതുകം

ഒരു ദിവസം അപ്പുവിന്റെ അച്ഛൻ വീട്ടു സാധനം വാങ്ങാൻ കടയിൽ പോകാൻ ഇറങ്ങുക ആയിരുന്നു. അപ്പു ചോദിച്ചു ഞാനും കൂടെ വരട്ടെ അച്ഛാ. ഇവിടെ ഇരുന്നു മുഷിഞ്ഞു. അച്ഛൻ പറഞ്ഞു വേണ്ട മോനെ ഇവിടെ ഇരുന്നാൽ മതി എന്ന്. നീ വാർത്തയിൽ കേൾക്കുന്നില്ലേ പുറത്തു ഇറങ്ങി ആരോടും അടുപ്പം കൂടരുത് എന്നും. അതെന്തിനാ എന്ന് അപ്പൂന് മനസ്സിൽ ആയോ. പകർന്നു പിടിക്കണ രോഗത്തെ തടയാൻ വേണ്ടിയാ. അപ്പൊ അച്ഛൻ പുറത്തു പോകുമ്പോൾ രോഗം വരില്ലേ. വരാതെ നോക്കാൻ ആണ് അച്ഛൻ മുഖം മൂടി ഇട്ടേക്കുന്നെ. പിന്നെ വന്നതിനു ശേഷം അച്ഛൻ കൈ നന്നായി കഴുകി കുളിച്ചിട്ടു മാത്രം അകത്തു കയറു. അപ്പു കുട്ടി അല്ലേ രോഗം എളുപ്പത്തിൽ പകരാൻ സാധ്യത ഉണ്ട് അതോണ്ട് അപ്പു ഇവിടെ സുരക്ഷിതമായി ഇരുന്നോ അച്ഛൻ വേഗം പോയി വരാം.

:ആദിത്യ
4A എൻ. എസ്. എസ്. കെ. എൽ. പി. എസ്. പള്ളിക്കൽ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ