എൻ.എൻ.എം.എച്ച്. എസ്.എസ്. ചേലേമ്പ്ര/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

ലോകം നീയെന്ന ഭീതിയിൽ നിൽക്കുവിൻ
നീയതിൽ ആനന്ദം കൊണ്ട് ഉല്ലസിച്ച
ചാടുന്നു
നീ ആഹ്ലാദിക്കുന്ന നേരം ലോകമെങ്ങും നിൻ ചിരിയിൽ ഭയം കൊണ്ടാടുന്നു
ഓരോ മണിക്കൂറിലും നീ ഓരോ ജീവനെ
കൊന്നൊടുക്കുമ്പോൾ നിൻ ദയ കാത്ത്
ലോകം ഇന്നും നിൻ കൂടെയുണ്ട്
ഡോക്ടർമാർ, നഴ്സുമാർ, പോലീസുകാർ, ആരോഗ്യപ്രവർത്തകർ ഇവരെല്ലാം
നിൻ നാശത്തിനായി മനുഷ്യ ജീവനായി ഒത്തുചേരുന്നു

മനുഷ്യർ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിച്ച് ഇടും നീ എന്ന മഹാമാരി നീ ഓർക്കുക ഞങ്ങൾ മനുഷ്യരാണ് ജാതിമത വർഗ ഇല്ലാതെ ഞങ്ങൾ ഒത്തുചേരും നിന്നെ കീഴടക്കാൻ

 

Gopika MT
9E എൻ.എൻ.എം.എച്ച്. എസ്.എസ്. ചേലേമ്പ്ര
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത