എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം/അക്ഷരവൃക്ഷം/കോറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണ

തുരത്തിടൊാം തുരത്തിടൊാം നമ്മൾക്കീ കോറോണെയെ
വൃത്തിയും ശുചിത്വവും പരിപൊലിച്ചു നേരിടാം
ഭയപ്പെടേണ്ട കാര്യമില്ല കരുതലോടെ മുന്നാം
മാസ്ക കൊണ്ട് മുഖം മറച്ച് നേരിടാം കൊറോണയെ
സോപ്പുകൊണ്ട് കൈകൾ നല്ല വൃത്തിയായ് കഴുകണം.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറച്ചു പിടിക്ക നാം
ഒരുമിച്ചുള്ള യാത്രകൾ ഒഴുവാക്കാo നമ്മൾക്ക്
കൂട്ടമായി നിന്നുള്ള സംസാരങ്ങളും
അടുത്തിടപഴലുകളും നിർത്തി വയ്ക്കാം നമ്മൾക്ക്
ഐക്യമായി നേരിടാം നമുക്കീ വിപത്തിനെ

വിഷ്ണു.ആർ.പിള്ള
6 A NSS BHS PANDALAM
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത