എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം
           നാം ജീവിക്കുന്ന  ചുറ്റുപാടിനെ ആണ്  പരിസ്ഥിതി എന്ന് പറയുന്നത് .അത് മനുഷ്യനും, മൃഗങ്ങളും  പക്ഷികളും, മറ്റു ജീവജാലങ്ങളും ഉൾൾപെടുന്നു ഒരു മനുഷ്യന്റെ ജീവൻ  തന്നെ  നിലനിർത്തുന്നതിൽ പരിസ്ഥിതി ക്ക്‌ പ്രധാന പങ്കുണ്ട് മനുഷ്യരുടെ പ്രവർത്തികൾ കാരണം പാരിസ്ഥിതിക ഇന്ന് നാശം സംഭവിച്ചു കൊണ്ടിരിക്കുന്നു എല്ലാ ജീവജാലങ്ങളും മണ്ണിൽ ജനിച്ച മണ്ണ് അടി്യുമ്പോൾ  അവർ  ഉപയോഗിച്ച് അതിൻറെ  പലമടങ്ങ് ഭൂമിക്ക് തിരിച്ചു നല്കിയാണ് മടങ്ങുന്നത് എന്നാൽ മനുഷ്യന് അതിനുള്ള ശേഷിയില്ല ഇവിടെയുള്ള വിഭവങ്ങൾ നശിപ്പിക്കാൻ അറിയൂ മറ്റു ജീവികൾ ഒന്നുംഭൂമിയിൽ ഉപയോഗിക്കാത്ത വിഭവ ക്ക്ൾ നാം  ഉപയോഗിക്കുന്നു അവ ഒന്നും തിരിച്ചു  ഉണ്ടാവുന്നതല്ല ഉദാഹരണത്തിന്കൽക്കരി എണ്ണ പ്രകൃതി വാതകങ്ങൾ ലോഹങ്ങൾ മുതലായവ എന്തിന് ശുദ്ധവായു പോലും കിട്ടാകനി ആയിരിക്കുന്നു ഇത്  മനുഷ്യനെ മാത്രമല്ല മറ്റു ജീവജാലങ്ങളെയും നശിപ്പിക്കുന്നു ഭൂമിയിൽ ജീവൻ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നു  നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജി പ്രകൃതിയെ നന്നായി ഇഷ്ടപ്പെടഇരുന്നു നദികളെയും, ജലാശയങ്ങളെയും ,വായു മലിനമാകുന്ന ഗാന്ധിജി എതിർത്തിരുന്നു .സ്വന്തം ജീവിത രീതിയിലൂടെ പരിസ്ഥിതി സന്ദേശം പ്രാവർത്തിക മാക്കി കാണിച്ച്  മഹാനാണ്  ആണ് ഗാന്ധിജി . പ്രകൃതിയിലെ വിഭവങ്ങൾ നിയന്ത്രിച്ചു ഉപയോഗപ്പെടുത്തുന്ന മനസ്സ് രൂപപ്പെടുത്തൽ ആണ് ഹരിത ജീവിതത്തിൻറെ അടിസ്ഥാനം
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം അദ്ദേഹം വളരെ ആഴത്തിൽ തിരിച്ചറിഞ്ഞിരുന്നു അദ്ദേഹം പറഞ്ഞ വാക്കുകളാണ് മനുഷ്യൻറെ ആഗ്രഹം നിറവേറ്റാൻ ഭൂമിക്ക് കഴിയും എന്നാൽ അത്യാഗ്രഹം നിറവേറ്റുന്നതിന് കഴിയുകയില്ല മരങ്ങളും വള്ളികളും മൃഗങ്ങളും ഒക്കെയാണ് മനുഷ്യൻറെ ഉറ്റ ബന്ധുക്കൾ വരും  തലമുറയ്ക്കായി നമ്മുടെ പ്രകൃതിവിഭവങ്ങൾ നീക്കിവെക്കുക മണ്ണൊലിപ്പ മൂലമുണ്ടാകുന്ന  നഷ്ടങ്ങളെ കാൾ ലോകമഹായുദ്ധങ്ങൾ ഉണ്ടാക്കിയ നഷ്ടങ്ങൾ വലുതാണ് പരിസ്ഥിതി  ശാസ്ത്രജ്ഞർ മുന്നറിയിപ്പ് തരുന്നു പ്രകൃതിയിലുള്ള മനുഷ്യഅന്റ  തെറ്റായ രീതിയിലുള്ള ഇടപെടലുകളാണ് മണ്ണൊലിപ്പ് ഇന്നൂ കാരണമാകുന്നത് ശക്തമായ വെള്ളപ്പാച്ചിൽ സൃഷ്ടിക്കുന്ന മണ്ണൊലിപ്പ് ഇൽ  നിന്നും സംരക്ഷിക്കുന്നത് മരങ്ങളാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ പെരുകുന്നത് അതോടൊപ്പം അത് മൂലമുള്ള മലിനീകരണങ്ങൾ നിയന്ത്രണാതീതമായി  കൊണ്ടിരിക്കുകയാണ് ഇപ്പോൾ വർഷംതോറും നാലു കോടി ടൺ ഇലക്ട്രോണിക് മാലിന്യങ്ങൾ  ഉണ്ടാകുന്നു എന്നാണ് കണക്ക്കമ്പ്യൂട്ടറിൻറെ ഭാഗങ്ങൾ ,ബാറ്ററികൾ ,സി എഫ് എൽ ബൾബുകൾ, ബാക്കിവരുന്ന മരുന്നുകൾ, ക്ലാസിക് തുടങ്ങിയവയ്ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും പരിസ്ഥിതി നാശങ്ങളും ഉണ്ടാകുന്ന മാലിന്യങ്ങളാണ് ഇവ പൊതു സ്ഥലത്തേക്ക് വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുത് വന നശീകരണം തടയുകയും മരം വച്ചുപിടിപ്പിക്കുകയും ചെയ്യേണ്ട മറ്റൊരു കാര്യമാണ് അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡ് അളവ് കുറയ്ക്കാൻ പ്രധാന മാർഗമാണിത് പലരാജ്യങ്ങളിലും മരങ്ങൾ വെട്ടുന്നതിന് മറ്റും ഇപ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് പ്രകൃതിയേയും കാലാവസ്ഥയേയും ആഗോളതാപനത്തിൽ നിന്ന് സംരക്ഷിക്കാൻ ഓരോരുത്തർക്കും കടമയുണ്ട്. ഇതിനു വേണ്ടി ഉള്ള മുൻകരുതലുകൾ പലതാണ് ഊർജ്ജത്തിന് ഉപയോഗം കുറയ്ക്കുക അത്യാവശ്യത്തിന് മാത്രം വാഹനങ്ങൾ ഉപയോഗിക്കുക മാലിന്യം പരമാവധി ഒഴിവാക്കുക അതിൻറെപുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നത് ഗ്രീൻഹൗസ് വാതകങ്ങളുടെ അളവ് കുറയ്ക്കും വീട്ടുമുറ്റത്ത് കോൺക്രീറ്റ് ഇടുന്നതും മരങ്ങൾ മുറിച്ചുമാറ്റുന്നത് മൊക്കെ ചൂട് വർദ്ധിപ്പിക്കുന്നു നിർമ്മാണപ്രവർത്തനങ്ങളിൽ പ്രകൃതിക്കിണങ്ങുന്ന പരമാവധി വസ്തുക്കൾ ഉപയോഗിക്കണം ചൂട് പുറത്തുവിടുന്ന ലൈറ്റുകൾ മാറ്റി എൽഇഡി ലൈറ്റുകൾ ഉപയോഗിക്കുക ഇത് ചൂടു കുറയ്ക്കാൻ സഹായിക്കും  ഉപയോഗം കഴിഞ്ഞ് വൈദ്യുതി ഉപകരണങ്ങൾ ഓഫ് ചെയ്യുക വെള്ളത്തിൻറെ ഉപയോഗം കുറയ്ക്കുക ഇവയൊക്കെ നമുക്ക് സ്വീകരിക്കാവുന്ന കരുതലുകളാണ് നമ്മുടെ രക്ഷാകരമായ ഓസോൺപാളി സൂക്ഷിക്കുമ്പോൾ സൂര്യനിൽനിന്നുള്ള ഉള്ള മാരകമായ അൾട്രാവയലറ്റ് കിരണങ്ങൾ കൂടുതലായി ഭൂമിയിൽ എത്തും നേത്ര രോഗങ്ങൾ രോഗപ്രതിരോധ ശേഷി കുറവ് എന്നിവയ്ക്ക് കാരണമാകും വളർച്ചയെയും ഇത് ദോഷകരമായി ബാധിക്കും ആവാസ് വിവിധ വിധ വ്യവസ്ഥകൾക്കും ഭക്ഷ്യശൃംഖല കൾക്കും ഇത് ബാധകമാണ് ആണ് പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും സമുദ്രങ്ങളെ സംരക്ഷിക്കാൻ ശുചിത്വ പ്രചാരണ പരിപാടി തുടങ്ങിയിട്ടുണ്ട് ജീവികൾക്കും വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നു അമേരിക്ക സോവിയറ്റ് യൂണിയൻ എന്നീ വൻശക്തികൾ തമ്മിൽ മത്സരം ശക്തമായ കാലത്താണ് ആണ് ഉപയോഗിച്ച് ഒരു വാക്കാണ് പണം മാസ്റ്റ്ബേഷൻ ജനങ്ങളെ ഒന്നടങ്കം കൊന്നൊടുക്കാൻ ശേഷിയുള്ള ആയുധങ്ങളാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത് പ്രകൃതി ക്ഷോഭങ്ങളിൽ ഉണ്ടാകുന്ന നാശവും നഷ്ടങ്ങളും കണക്കിലെടുക്കുമ്പോൾ ഈ വിശേഷണം നന്നായി ചേരുന്നത് പ്രകൃതിയ പ്രകൃതിയെ ഇത്തരത്തിൽ മാരകായുധം ആക്കിയത് മനുഷ്യൻ തന്നെയാണ് പ്രകൃതി മുന്നോട്ടു നയിക്കുന്ന ശക്തി ഒരു മരം വെട്ടുമ്പോൾ യഥാർത്ഥ ഭാവത്തിൽ ഇതിൽ മനുഷ്യൻ സംരക്ഷിക്കണം പ്രകൃതിയെ ആരാധനയോടെ കണ്ട് മഹാകവി രവീന്ദ്രനാഥ ടാഗോർ നാം നടന്ന ഓരോ മരവും വരും തലമുറയ്ക്കുള്ള തണലാണ് മണ്ഡലത്തിലെ ഭാഗമായ കാർഡുകൾ മഴവെള്ള സംഭരിക്കുന്നതിനും അതും പ്രധാന പങ്കുവഹിക്കുന്നു ഇന്ന് മനുഷ്യരുടെ ഇടപെടലുകൾ കാലാവസ്ഥാ മാറ്റത്തിന് ഏറ്റവും വലിയ കാരണമായി കണ്ടെത്തിയിരിക്കുന്നു ആഗോളതാപനം കാലാവസ്ഥ കാരണങ്ങളിലൊന്നാണ് ഇരുപതാം നൂറ്റാണ്ട് പ്രവർത്തനങ്ങൾ ആഗോളതാപനം ഐപിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട് അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങൾ കാരണം ഭൂമിയിൽ വൻ ദുരന്തങ്ങൾക്ക് ഇടയാക്കും കും സമുദ്രജലനിരപ്പ് വർധന ഉഷ്ണതരംഗം മരുഭൂമി വ്യാപനം എന്നീ പ്രതിഭാസങ്ങൾ ആഗോളതാപനത്തിന് പ്രത്യാഘാതങ്ങളാണ് സമുദ്ര നിരപ്പ് ഉയരുന്ന എന്നാൽ നിരവധി വീടുകളും തീരപ്രദേശങ്ങളും വെള്ളത്തിനടിയിലാകും കയറുന്നതോടെ മണ്ണിൽ കുടിവെള്ളം മലിനപ്പെടുത്തുന്നത് തന്നെ അപകടത്തിലാക്കും 2005 അമേരിക്ക തകർത്തുകൊണ്ട് ആഞ്ഞടിച്ച കൊടുങ്കാറ്റാണ് കത്രീന കാറ്റിലും പേമാരിയിലും ആയിരത്തിലധികം ആളുകൾ ആണ് നഷ്ടമായത് പ്രതീക്ഷിക്കാതെ കാലാവസ്ഥ മാറ്റം ഉണ്ടായത് ഈ പ്രതിഭാസത്തെ തീവ്ര കാലാവസ്ഥ പറയുന്നു ഇതിനുദാഹരണമാണ് മിന്നൽ പ്രളയം വരൾച്ച കൊടുങ്കാറ്റ് മുതലായവ ഈ മാറ്റങ്ങൾ മനുഷ്യന് മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും ദുരന്തമാകും ആകും കാലാവസ്ഥ പോലെ ഇവ പ്രവചിക്കാനാവില്ല കാലാവസ്ഥാമാറ്റം നമ്മുടെ ഭക്ഷ്യ സുരക്ഷയെയും അപകടത്തിലാകും മഴ പ്രണയം കാരണം മനുഷ്യൻറെ പ്രവർത്തനങ്ങളാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് ആകാശത്തിനു നീലനിറം എന്നാണ് നമ്മൾ  പഠിച്ചത്. അത് ഇപ്പോൾ കറുപ്പുനിറം എന്ന് തിരുത്തേണ്ടി ഇരിക്കുന്നു കറുപ്പ് അടിക്കുന്നതും മനുഷ്യർ തന്നെയാണ് നമ്മുടെ നമ്മുടെ വർദ്ധിച്ചുവരുന്ന വിമാനയാത്രകൾ ആകാശത്തെ കറുപ്പിക്കുന്നത് പ്രധാന പങ്കുവഹിക്കുന്നത് ഭൂമിയിലെ ജീവജാലങ്ങൾ പ്രകൃതിയോട് ഏറ്റവും അധികം ദ്രോഹം ചെയ്യുന്നത് മനുഷ്യൻ തന്നെയാണ് മറ്റൊരു ജീവി ഉപയോഗിക്കാത്ത രീതിയിൽ നാം പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു ആവശ്യങ്ങൾക്ക് ആദ്യകാലത്ത് പിന്നീടങ്ങോട്ട് പെട്രോളും ഡീസലും ഒക്കെ യാതൊരു നിയന്ത്രണവുമില്ലാതെ തുടങ്ങിയ പദങ്ങളുടെ ഉപയോഗം കൂടിയതോടെഅന്തരീക്ഷത്തിൽ ഒക്കെ കാർബൺ ഡൈ ഓക്സൈഡ് അളവ് അർപ്പിച്ചു മനുഷ്യൻറെ ഊർജാവശ്യങ്ങൾ നിയന്ത്രിക്കാതെ രക്ഷയില്ല രൂപങ്ങളുടെ ഉപയോഗത്തിലേക്ക് മനുഷ്യൻ മാറ്റേണ്ട കാലം അതിക്രമിച്ചു എന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞർ പറയുന്നത് അല്ലെങ്കിൽ ഭൂമി നശിപ്പിച്ച ജീവിവർഗ്ഗം നന്നായിരിക്കും മനുഷ്യൻ വിശേഷിപ്പിക്കുക നഗരങ്ങളെയും പലരെയും വായു ഏറ്റവും അധികം ആളുകൾ മരിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ ഏറ്റവും കൂടുതൽ വായു മലിനീകരണം ഉള്ള സുപ്രധാന പങ്കുവഹിച്ച കണ്ടുപിടിത്തം കടലാസ് നിർമ്മിക്കുന്നത് ഇതിനു വേണ്ടി ഓരോ വർഷവും മുറിക്കപ്പെടുന്നു 65% ഊർജ്ജം ലാഭിക്കാം  ജലമലിനീകരണം 35 ശതമാനവും വും വായുമലിനീകരണം 70% കുറയ്ക്കുകയും ചെയ്യും യും ഓരോ വർഷവും 1.3 കോടി ടൺ പ്ലാസ്റ്റിക് മാലിന്യം സമുദ്രങ്ങൾ എത്തിപ്പെടുന്നു മനുഷ്യൻ എല്ലാ പ്രശ്നങ്ങൾക്കും കാരണം പ്രകൃതിയുടെ തെറ്റായ സമീപനമാണ് അതുകൊണ്ട് പ്രശ്നപരിഹാരത്തിന് പ്രകൃതിയാണ് നാം സമീപിക്കേണ്ടത് മനുഷ്യൻ സംരക്ഷകനും പ്രകൃതി. പ്രകൃതി തരുന്ന ഓരോ  പാഠങ്ങൾ ഓർമ്മിക്കേണ്ടത് ഓരോ വ്യക്തിയും പ്രകൃതിയുടെ കാവലാൾ ആണെന്നുള്ള തിരിച്ചറിവാണ് ഇവിടെ വേണ്ടത് അത് പാരിസ്ഥിതിക മാറ്റങ്ങൾ ദുരന്തങ്ങൾ അല്ല അവയെ ഫലപ്രദമായി നേരിടാൻ  കഴിയാതെ ഇരിക്കുമ്പോഴാണ്  ദുരന്തങ്ങൾ ആയി മാറുന്നത് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് സ്നേഹിക്കേണ്ട നമ്മൾ ഓരോരുത്തരുടെയും കടമയാണ്
അഖിൽ എസ്.പി
6 എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം