സഹായം Reading Problems? Click here


എൻ.എസ്.എസ്.എച്ച്.എസ്.എസ് കേശവദാസപുരം/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പ്രതീക്ഷ

മണ്ണിൽ ജനിക്കുന്ന പിഞ്ചിളം പൈതൽ തൻ
ആയുസ്സു മുഴുവൻ പ്രതീക്ഷ മാത്രം ......!
വിധിയുടെ നൂൽപ്പാലം താണ്ടുവാൻ -
മനുജന്‌ പ്രേരണ പ്രതീക്ഷകൾ തന്നെയല്ലോ .
   
പ്രതീക്ഷ എന്ന മൂന്നക്ഷരം നൽകുന്നത്
   ജീവിക്കാനുള്ള കരുത്തു മാത്രം ......!
   ആ കരുത്തിൽ നേടുന്നതെന്തും
  നമ്മുടെ നേട്ടത്തിൻ കൈത്താങ്ങ്.

 

രേവതി എസ് എസ്
11 എൻ എസ് എസ് എച്ച് എസ് എസ് കേശവദാസപുരം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത