എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

നൊമ്പരമെഴുതിയ മഴയെ എത്ര നീ വേദന തന്നു എന്നാലും......

പ്രണയിച്ചു പോയില്ലേ നിന്നെ ഞാൻ മഴയെ.....

പ്രണയിച്ചീടും ഞാൻ ഇനിയുള്ള കാലവും...

നിൻ മഴതുള്ളി കിലുക്ക മാണിപ്പോഴും.......
എന്റെ ഹൃദയത്തിന്റെ താളം.!!!!!.

 


സൂരജ്
9 എ എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത