എൻ.എം.എൽ.പി.എസ്.കലഞ്ഞൂർ/അക്ഷരവൃക്ഷം/ഒന്നിച്ചൊന്നായ്

Schoolwiki സംരംഭത്തിൽ നിന്ന്
  ഒന്നിച്ചൊന്നായ്   


ഒന്നിച്ചൊന്നായ്


ഒന്നിച്ചൊന്നായ് നേരിടാം
ഒരേ മനസായ് നേരിടാം
കൊറോണ എന്ന മഹാമാരിയേ ...
ഇല്ലാതാക്കാം ഐക്യത്തോടെ (2)
അതിനായ് എന്തു വേണം കൂട്ടരേ?
എൻ.എം.എൽ.പി.എസ്.കലഞ്ഞൂർ
വ്യക്തി ശുചിത്യം പാലിച്ചിടാം
അതു തൻ അല്ലോ പ്രാധാന്യം
തുമ്മുമ്പോഴും ചിരിക്കുമ്പോഴും
മുക്കും വായും മറയ്ക്കേണം (2)

                                 (ഒന്നി )

പിന്നെന്തു വേണം കൂട്ടരേ?
മുതിർന്നവർ പറഞ്ഞതനുസരിച്ചിടാം
വിട്ടിൽ തന്നെ ഇരുന്നിടാം
മാസ്കില്ലാതെ സൗഹ്യദം വേണ്ട
കരങ്ങൾ തൊട്ടുള്ള കളി വേണ്ട
സൗഹ്യദം എല്ലാം ഒരു മീറ്റർ അകലെ
അകറ്റി നിർത്താം സ്നേഹത്തോടെ (2)

                                 (ഒന്നി )
എന്നിട്ടോ?
ആഘോഷിക്കാം അവധിക്കാലം
പല തരം കളികളിലൂടെന്നും
കുട്ടിക്കഥയും കവിതയും എഴുതിടാം
വരയും നിറവും നൽകിടാം
വായനയിലൂടെ അങ്ങനെ അറിവും നേടിടാം (2)
                               (ഒന്നി )

നമ്മുടെ ആരോഗ്യം കാത്തീടാനായ്
രാവും പകലും നോക്കാതെ
പ്രവർത്തിച്ചീടും ഏവർക്കും വേണ്ടി
പ്രാർത്ഥിച്ചീടാം എന്നെന്നും
പ്രാർത്ഥിച്ചിടാം എന്നെന്നും
നല്ലൊരു നാളേക്കായ്(2)
                                 (ഒന്നി)




 


നീരജ് എസ് ബിജു
4 A എൻ.എം.എൽ.പി.എസ്.കലഞ്ഞൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത