എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/ലിറ്റിൽകൈറ്റ്സ്/2018-19

Schoolwiki സംരംഭത്തിൽ നിന്ന്

2018 മാർച്ചിൽ ആരംഭിച്ച ലിറ്റിൽകൈറ്റ്സിൻറെ പ്രവർത്തനങ്ങൾ ഈ വർഷം ഭംഗിയായി മുന്നേറുന്നു.27 അംഗങ്ങളുള്ള ലിറ്റിൽകൈറ്റ്സിന് കൈറ്റ് മാസ്റ്റേഴ്സ് ഗീത.എൻ,വിദ്യ ഗോപിനാഥ് എന്നിവർ എല്ലാ ബുധനാഴ്ചകളിലും പരിശീലനം നൽകിവരുന്നു.കൂടാതെ, ആഗസ്റ്റിൽ ഏകദിന പരിശീലനവും നടന്നു.

34031-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34031
യൂണിറ്റ് നമ്പർLK/2018/34031
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ലീഡർമുഹമ്മദ് സാബിത്ത് പി ബി
ഡെപ്യൂട്ടി ലീഡർകൃഷ്ണപ്രിയ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഗീത എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിദ്യ ഗോപിനാഥ്
അവസാനം തിരുത്തിയത്
17-09-2020Illamvayalar

ഡിജിറ്റൽ മാഗസിൻ 2019