എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/ഈ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
ഈ ലോകം

എന്താണെന്താണീ ലോകം
എങ്ങും ദുഃഖമുഖം മാത്രം
എവിടെ ശാന്തി തൻ മന്ത്രങ്ങൾ
എട്ടും പൊട്ടും തിരിയാത്ത
കുട്ടികൾ പീഡനമേൽക്കുന്നു..

വേണം നമുക്കൊരു പുതുലോകം
സ്നേഹം പകരും നവലോകം..

നാസിഫ് നവാസ്
8B എസ് പി ഡബ്യൂ എച്ച് എസ് ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത