എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ/അക്ഷരവൃക്ഷം/ ശുചിത്വം പരമ പ്രധാനം
ശുചിത്വം പരമപ്രധാനം
കേരളത്തിന് തനതായ പാരമ്പര്യം ഉണ്ട്. അത് ശുചിത്വത്തിന്റെ കാര്യത്തിലായാലും സംസ്കാരത്തിന്റെ കാര്യത്തിലായാലും. ശുചിത്വം നമുക്കും നമ്മുടെ നാടിനും അത്യാവശ്യമാണ്. പ്രകൃതി വിഭവങ്ങളുടെ സമൃദ്ധിയാൽ അനുഗ്രഹീതമായിരുന്നു നമ്മുടെ കേരളം . അമിതമായ പ്രകൃതി ചൂഷണത്തിലൂടെ നാം അഭിമാനത്തോടെ കണ്ടിരുന്ന നമ്മുടെ പരിസ്ഥിതി സൗഭാഗ്യങ്ങൾ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. വിഷമയമായ മണ്ണും അതിലൂടെ വിളയുന്ന ഫലങ്ങളും രോഗങ്ങൾ സൃഷ്ടിക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം ഒരു കുടുംബത്തെപോലെയാണ്. ദൈവം നമുക്കു വരമായി തന്ന പ്രാണവായു,ജലം,മണ്ണ് ഇവയെല്ലാം പ്രകൃതിയുടെ വിഭവങ്ങളാണ്. മണ്ണിന്റെ പരിപാലനം മറന്നാൽ നാം സ്വയം മാറക്കുന്നതിനു തുല്യമാണെന്ന് ഗാന്ധിജി പറയുന്നു.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം