എസ് എൻ ഡി പി സംസ്കൃത ഹൈസ്കൂൾ, വള്ളികുന്നം/അക്ഷരവൃക്ഷം/തുരത്തീടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തീടാം കൊറോണയെ

തുരത്തീടാം തുരത്തീടാമി കൊറോണ എന്ന ഭീതിയെ..
ഒത്തൊരുമയോടെ തുരത്തീടാമി കൊറോണ എന്ന ഭീതിയെ..
ഭയപ്പെടേണ്ട ഭയപ്പെടേണ്ട വേണ്ടത് ജാഗ്രത മാത്രം..
മാസ്കുകൾ ഹാൻഡ് വാഷുകൾ സാനിറ്റൈസറുകൾ കരുതീടാം ..
തുരത്തീടാം തുരത്തീടാമി കൊറോണ എന്ന ഭീതിയെ..
ഒത്തൊരുമയോടെ തുരത്തീടാമി കൊറോണ എന്ന ഭീതിയെ..

ഹിബ .എ
8 A എസ്എൻഡിപി സംസ്കൃത ഹൈസ്കൂൾ, വള്ളികുന്നം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത