എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് ചാത്തന്നൂർ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

"വിരൽത്തുമ്പിലെ വിസ്മയം" എന്ന ഈ ഡിജിറ്റൽ മാഗസിൻ ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്‌ അംഗങ്ങളുടെ കൂട്ടായ്മയുടെ സൃഷ്ടിയാണ് .2019 ജനുവരി മാസം 19 ന് കൈറ്റ് ലീഡർ ശ്രാവൺ ഷൈന് മാഗസിൻ കൈമാറിക്കൊണ്ട് ഞങ്ങളുടെ ഹെഡ്മാസ്റ്റർ ശ്രീ .ബി ബി ഗോപകുമാർ ഈ മാഗസിന്റെ പ്രകാശനം നിർവഹിച്ചു .


വിരൽത്തുമ്പിലെ വിസ്മയം

ഇ-തരംഗം 2024