എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/പരിസരമലിനീകരണം
പരിസരമലിനീകരണം
കേരളം ദൈവത്തിന്റെ സ്വന്തം നാടായിരുന്നുവെന്നു പഴമക്കാർ പറയാറുണ്ടായിരുന്നു. പ്രകൃതിയെ ദൈവത്തെപ്പോലെ കണ്ടിരുന്ന ഒരു ജനത അന്നവിടെ ഉണ്ടായിരുന്നു. ഇപ്പോൾ ആ സ്ഥിതി മാറിയിരിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കാനുള്ള ഫലപ്രദമായ മാർഗം കണ്ടുപിടിക്കാൻ പറ്റാത്തതാണ് ഇതിന് കാരണം. മരുന്നായി തളിക്കുന്ന കീടനാശിനികൾ മണ്ണിലേക്കും ജലത്തിലേക്കും ലയിക്കുമ്പോൾ മനുഷ്യരാശിക്ക് അത് വൻ വിപത്തായി തീരുന്നു.
വായു മലിനീകരണംകൊണ്ട് പലതരം അലർജി രോഗങ്ങൾ ഉണ്ടാകുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം