സഹായം Reading Problems? Click here


എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
തുരത്താം കൊറോണയെന്ന വില്ലനെ, നല്ലൊരു നാളേയ്ക്കായ്

നാം ഇന്ന് വീടുകളിലാണല്ലോ. നമ്മുക്ക് പ്രകൃതിയെ മനസ്സിലാക്കാം. വീടിന്റെ വിവിധ ഭാഗങ്ങളായി ചെടികളും പച്ചക്കറികളും വളർത്താം. പരിസ്ഥിതി ശുചിത്വം ഉറപ്പാക്കാം. ശുചിത്വം ഇന്നേറെ പ്രാധാന്യം ഉള്ളതാകുന്നു.ആരോഗ്യമുള്ള പരിസ്ഥിതിയിൽ നിന്ന് ശുചിത്വവും അതിലൂടെ നമ്മുടെ രോഗ പ്രതിരോധശേഷിയും വർദ്ധിപ്പിക്കാം. ആരോഗ്യമുള്ള ശരീരത്തിന് വ്യക്തി ശുചിത്വം ആവശ്യമാണ്. വ്യക്തി ശുചിത്വത്തിന് പരിസ്ഥിതി ശുചിത്വം വേണം. അങ്ങനെ ഈ ലോക്ക് ഡൗണിൽ നമ്മുക്ക് നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിച്ച് കൊറോണ എന്ന മഹാമാരിയെ തുരത്താം. വീടുകളിൽ വളർത്തിയ കൃഷി വിളകൾ നമ്മുക്കുപയോഗിക്കാം. നമ്മുക്ക് വിദ്യാർത്ഥികൾക്ക് നാളയ്ക്കായി പ്രാർത്ഥിക്കാം.

ആഗ്രഹ് സന്തോഷ്
1 എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം