സഹായം Reading Problems? Click here


എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/കോവിഡ്- 19

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കോവിഡ്- 19

ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ആദ്യമായി ഈ വൈറസ് സ്ഥിരീകരിച്ചത് പ്രായമായവരിലും മറ്റു രോഗങ്ങൾ ഉള്ളവർക്കും മരണകാരണമാകുന്ന വൈറസ് വായുവിലൂടെ അധിവേഗം മറ്റുള്ളവരിലെയ്ക്ക് പകരുന്നു
ഈ രോഗം തടയുന്നതിനെ വ്യക്തി ശുചിത്വം പാലിക്കുക മാസ്ക്കുകൾ ധരിക്കുക കൈകൾ സോപ്പ് കൊണ്ട് സാനിറൈറസർ ഉപയോഗിക്കുക പൊതു സ്ഥലത്ത് കൂട്ടം കൂടാതെയിരികുക ഒരു മീറ്റർ അകലം പാലിക്കുക പനി തൊണ്ട വേദന ചുമ ശ്വാസം മുട്ടൽ എന്നിവയാണ് രോഗലക്ഷണം സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദേശങ്ങൾ പാലിച്ചുകൊണ്ട് നമ്മുക്ക് ഈ മഹാമാരിയെ തടയാൻ ശ്രമിക്കാം

നെബിൻ ജോണി
4A എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം