എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വൈറസ്

കൊറോണ എന്നത് ഒരു വൈറസ് മാത്രമാണ്. എങ്കിലും അതിന് വളരെയേറേ ശക്തിയുണ്ട്. ലോകമെമ്പാടും ഇന്ന് കൊറോണ ബാധ പടർന്നുകൊണ്ടിരിക്കുമ്പോൾ നമ്മുടെ നാട്ടിലും അതിന്റെ കടന്നുകയറ്റം ഉണ്ട്. നാട്ടിലേക്ക് ഇറങ്ങു മ്പോൾ ഞാൻ കാണുന്നത് ഇതാണ്. അലസരിയി നടന്നുകൊണ്ട് വളരെപേർക്ക് കൊറോണ വൈറസ് പിടിപെട്ടിട്ടുണ്ട്. ഏതാണ്ട് ഇരുപത്തിമൂന്ന് ലക്ഷം മനുഷ്യരെ കൊറോണ കീഴ്പ്പെടുത്തി. ആറ് ലക്ഷം മനുഷ്യർ രോഗമുക്തി നേടി. ഇതിനെ പ്രതിരോധിക്കാൻ കുറച്ചു മാർഗങ്ങളെ ഉള്ളൂ.
പരസ്പരം അകലം പാലിക്കുക, മുഖാവരണം അണിയുക, ആൾക്കൂട്ടം ഒഴിവാക്കുക, കൈകൾ കൂടെ കൂടെ വൃത്തിയാക്കുക, കുടുംബമായി വീട്ടിൽ കഴിയുക എന്നിവയെല്ലാം നാം കർശനമായി പാലിക്കേണ്ടതുണ്ട്.

Jacob Alex
1 എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം