സഹായം Reading Problems? Click here


എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/എന്റെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
എന്റെ അമ്മ

"സ്നേഹത്തിൻ പുണ്യമാണമ്മ
എൻ ജീവനു കാവലാണമ്മ.

ഞാൻ പിറന്നീയൊരു ഭൂവിൽ
കൺകണ്ട ദൈവമാണമ്മ.

കണ്ണുനീർ തുള്ളിയാൽസ്നേഹം-
തുളുമ്പുന്ന ആദ്യാക്ഷരമാണെന്നമ്മ."

ആനന്ദ് ബിജു
3B എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത